ഡിസംബര്‍ 22ന് തൃശ്ശൂരില്‍വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒമ്ബതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും
ഒടിയനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപം മാറ്റം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്
ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍.
18 കിലൊ ഭാരം കുറയുമ്ബോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം
51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലോയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു.
അശ്രദ്ധയോടെ അല്ലാതെ ആരും കാൻസർ കൊണ്ട് മരിക്കരുത് !
(1) പഞ്ചസാര മാറ്റിനിർത്തുക.പഞ്ചസാര ഇല്ലെങ്കിൽ കാൻസർ പടരില്ല.
തനിയെ നശിക്കും!
*(2). അടുത്തത്,
ഒരു ചെറുനാരങ്ങാ മൊത്തം,ചുടു വെള്ളത്തിൽ പിഴിഞ്ഞ്,ഒരു ഗ്ലാസ് ദിവസേന രാവിലെ ഭക്ഷണത്തിന് മുൻപ്,
ഒരു മാസം മുതൽ മൂന്ന് മാസം വരെ നിത്യേന കഴിക്കുക. ഇത് കീമോതെറാപ്പിയെക്കാൾ
1000 തവണ ഗുണകരമാണെന്നു(മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ ) പഠനങ്ങൾ തെളിയിക്കുന്നു.
*(3).അടുത്തത്.
രാവിലെയും,രാത്രിയും 3 സ്പൂൺ വീതം ഓർഗാനിക് വെളിച്ചെണ്ണ കഴിക്കുന്നത് കാൻസർ അകറ്റും.
താങ്കൾക് ഇതിൽ ഏതെങ്കിലും ഒരു രീതി തിരഞ്ഞെടുക്കാം.
Sugar നിർബന്ധമായും ഒഴിവാക്കുക.
രണ്ടു വർഷത്തിലധികമായി ഈ വിഷയം ഞാൻ എല്ലാവരെയും ധരിപ്പിക്കുന്നു .താങ്കളുടെ എല്ലാ വേണ്ടപ്പെട്ടവർക്ക് കൂടെ ഈ അത്യാവശ്യവിഷയം അറിയിക്കുക.
This Boy, Aakash, invented a simple machine to detect heart attach several hours before it comes. Technology is not patented in several countries and will be in use from 2019 on wards... 99% deaths can be avoided . Very informative and inspirational speech as well. Must watch.
ഈയടുത്ത് നടന്ന ചുഴലിക്കാറ്റും കടൽക്ഷോഭവും കാരണം മൂന്നു ദിവസം കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തിയപ്പോഴാണ് ഈ ഒരു ദുരന്തം ഇവിടെ നടന്നത് അറിഞ്ഞതുതന്നെ. കടലിൽ അകപ്പെട്ട തിരിച്ചെത്തിയ പുതിയതുറ സ്വദേശി ആണ് തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നത്. അദ്ദേഹത്തിന്റെ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. 5 മത്സ്യത്തൊഴിലാളികളുമായി ഉൾക്കടലിൽ പണിക്കുപോയ കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു കാറ്റ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ആ കാറ്റ് കുറയുമെന്ന് പ്രതീക്ഷിച്ചു എങ്കിലും അതിന്റെ കാഠിന്യം കൂടിയതല്ലാതെ അത് കുറഞ്ഞിട്ടില്ല. സഹോദരൻ പറയുന്നത് വീഡിയോയിൽ കൊടുത്തിട്ടുണ്ട് കാണുക ഷെയർ ചെയ്യുക.
India's Manushi Chhillar Brings Home Miss World Crown After 17 Years
Miss World 2017 was the 67th edition of the Miss World pageant. was held on 18 November 2017 at the Sanya City Arena in Sanya, China. 118 contestants from all over the world competed for the crown. Stephanie Del Valle of Puerto Rico crowned her successor Manushi Chhillar of India at the end of the event. this is the sixth time that India has won the Miss World.
Ms Chhillar, a 20-year-old from Haryana, studied in St. Thomas School in New Delhi and Bhagat Phool Singh Government Medical College for Women in Sonepat.
According to Ms Chhillar's profile on the Miss World website, Ms Chhillar aims to be a cardiac surgeon and has plans of opening non-profit hospitals in rural areas.
Ms Chhillar's profile also says she is a trained classical dancer and has a passion for outdoor sports like scuba diving, snorkelling and bungee jumping.
After reaching the top five, Ms Chhillar was asked during the Question and Answer round, which profession she thought deserved the highest salary and why.
In the top five round, Chhillar was asked which profession according to her deserved the highest salary. “I think a mother deserves the highest respect and when you talk about salary it’s not always about cash but I feel it’s the love and respect that you give to someone. My mother has always been the biggest inspiration in my life. All mothers sacrifice so much for their kids. So, I think it is the job of a mother that deserves the highest salary,” Chhillar said to a wide-applause.
ഡോ. തോമസ് വർഗ്ഗീസ്, ഇന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്യാൻസർ രോഗ വിദഗ്ധനാണ് അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ പ്രോഗ്രാം പ്രൊജക്റ്റ് ആരംഭിച്ചത് ഡോക്റ്ററാണ്. “തൈറോയ്‌ഡ് ആന്‍റ് ബ്രെസ്റ്റ് സര്‍ജറി – തോമസ് ടെക് നിക്” എന്ന പേരില്‍ ഒരു ശസ്ത്രക്രിയ തന്നെ ഡോക്റ്റര്‍ കണ്ടുപിടിച്ചിട്ടണ്ട്. ഈ രീതിയില്‍ ശസ്ത്രക്രിയ ചെയ്താല്‍ തൈറോയ്‌ഡ് രോഗികളില്‍ സാധാരണയായി ഉണ്ടാകാറുള്ള ശസ്ത്രക്രിയയുടെ പാടുകള്‍ കാണുകയില്ല. സ്തനാര്‍ബുദ രോഗികള്‍ക്കാണെങ്കില്‍ മാറിടം പഴയതുപോലെ നിലനില്‍ക്കുകയും ചെയ്യും. ആധുനിക ശസ്ത്രക്രിയാ രംഗത്ത് തോമസ് വർഗ്ഗീസിന്റെ വിലമതിക്കാനാകാത്ത ഈ സര്‍ജറിയിലൂടെ ഇതിനകം 4000 ത്തോളം തൈറോയ്‌ഡ് ശസ്ത്രക്രിയകളും, 2000ത്തോളം ബ്രെസ്റ്റ് ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ആധുനിക കാൻസർ ചികിത്സാ രംഗത്തെ ലോകപ്രശസ്തനായ ഈ മലയാളി ഡോക്ക്റ്ററോട്. ഒരാൾ എങ്ങനെയാണ് രോഗ ബാധിതനാകുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയുന്ന മറുപടി നമ്മളെ ഞെട്ടിക്കുന്ന ഒന്നാണ്.അത് ഇപ്രകാരമാണ് :- ഈ ലോകത്ത് കണ്ടുവരുന്ന എല്ലാ അസുഖങ്ങളുടെയും പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. അശാസ്ത്രായവും അമിതവുമായ ഭക്ഷണ രീതിയാണത്രെ ഭൂരിപക്ഷം അസുഖങ്ങളുടെയും കാരണം. അതിൽ തന്നേ പ്രധാന പെട്ട 5 ആഹാര പദാർഥങ്ങളാണ് 90 % രോഗങ്ങളും ഉണ്ടാക്കുന്നത് എന്ന് ഡോക്ക്റ്റർ ഉറപ്പിച്ച് പറയുന്നു. ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെളുത്ത അരി എന്നീ 5 വസ്തുക്കളാണ് മനുഷ്യന്റെ ശരീരത്തിൽ വിഷത്തിന്റെ ഫലം ചെയ്യുന്നത്.മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണെന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഏറ്റവും മാരകമായി കാണുന്നത് മൈദയെയും പാലിനെയുമാണ്. ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ ഫൈബർ ഒട്ടും തന്നെ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ഒന്നും തന്നെയില്ല. മറിച്ച് രോഗകാരണമായി മാറിയേക്കാവുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടുതാനും.
ആരോഗ്യ പോഷക ദായനി എന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്ന പാൽ ആണ് മാരകമായ മറ്റൊരു ഭക്ഷ്യ വസ്തു. പാലിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ പോലുള്ള വസ്തുക്കൾ മനുഷ്യ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം നേർ വിപരീത ഫലങ്ങൾ ഉളവാക്കുന്നതാണ് എന്നാണ് ഡോക്റ്റർ കാര്യകാരണ സഹിതം വ്യക്തമാക്കുന്നത്. പാലിലെ ലാക്ടോസ് പോലുള്ള പല ഘടകങ്ങളും ഒരിക്കലും ദഹിക്കാത്തതും ശരീരത്തിന് ഏറെ ഹാനികരവുമാണ്. അഞ്ചാമത്തേത് അരിയാണ്. അരിയെന്നാൽ വെളുത്ത അരി. നമ്മുടെ തനത് അരിയായ തവിട് കളയാത്ത അരിയെ പൂർണ്ണമായും ഒഴിവാക്കി മലയാളികൾ ഭൂരിപക്ഷവും ഇന്നുപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളുത്ത അരിയാണ്. വിവിധ പേരുകളിൽ വിപണ പിടിച്ചടക്കിയ ഈ അരിയുടെ ഉപയോഗം എന്ന് തുടങ്ങിയോ അന്ന് മുതലാണ് കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.ചുരുക്കത്തിൽ വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെള്ള അരി എന്നീ 5 ആഹാര വസ്തുക്കളെ 5 വിഷങ്ങൾ എന്നാണ് അന്തരാഷ്ട്ര വൈദ്യ സമൂഹം വിശേഷിപ്പിക്കുന്നത് എന്ന് ഡോക്റ്റർ ഓർമ്മിപ്പിച്ചു. ഏതൊരു പ്രമുഖനും 30 സെക്കൻഡ് സമയത്തിൽ കൂടുതൽ അനുവദിക്കാത്ത ശ്രീകണ്ഠൻ നായർ ഷോയിൽ നീണ്ട അഞ്ച് മിനിട്ടാണ് ഡോ. തോമസ് വർഗ്ഗീസ് പ്രബോധനം നടത്തിയത്. ആ സമയമത്രയും അവതാരകനായ ശ്രീകണ്ഠൻ നായർ അടക്കമുള്ള ആളുകൾ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത പാലിച്ച് ഡോക്റ്ററുടെ വാക്കുകൾ ശ്രവിച്ചത് ആ വാക്കുകളിലെ അറിവിന്റെ ഔന്നിത്യമാണ് സൂചിപ്പിച്ചത്. വ്യായാമമില്ലായ്മ (lack of physical exercise) കാൻസറിന് വേറൊരു പ്രധാന കാരണം കൂടിയാണ്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് കെ. എസ്. ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.
1963 ജൂലൈ 27ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി . സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. എം.ജി. രാധാകൃഷ്ണൻ ആണ് 1979ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി.6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ "വാനമ്പാടി" എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ "ഫീമൈൽ യേശുദാസ് " എന്നും "ഗന്ധർവ ഗായിക" എന്നും " ചിന്നക്കുയിൽ" എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .
6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ്
1986 - ഗാനം: "പാടറിയേൻ പഠിപ്പറിയേൻ" (സിന്ധുഭൈരവി, തമിഴ്)
1987 - ഗാനം:"മഞ്ഞൾപ്രസാദവും നെറ്റിയിൽ" (നഖക്ഷതങ്ങൾ, മലയാളം)
1989 - ഗാനം:"ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി" (വൈശാലി, മലയാളം)
1996 - ഗാനം:"മാനാ മദുരൈ" (മിൻസാരക്കനവ്, തമിഴ് )
1997 - ഗാനം:"പായലേം ചൻമൻ" (വിരാസത്, ഹിന്ദി)
2004 - ഗാനം:"ഒവ്വരു പൂക്കളുമേ" (ഓട്ടോഗ്രാഫ്, തമിഴ്)
16 തവണ കേരളസംസ്ഥാന സർക്കാരിന്റെ അവാർഡ്
9 തവണ ആന്ധ്രാ സംസ്ഥാന സർക്കാരിന്റെ അവാർഡ്
4 തവണ തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ്
3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ്
ഇന്ത്യൻ ക്രിക്കറ്റ് താരം ,മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്കാരുടെ പ്രിയ താരം ആണ് .എന്നാൽ ധോണിയുടെ മകൾ സിവ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ തരംഗം .പഠിക്കാനും പറയാനും ഏറ്റവും പ്രയാസപ്പെട്ടു ഭാഷ എന്ന് വിശേഷിപ്പിക്കുന്ന മലയാളം ഭാഷയിലെ അതി മനോഹരമായ ഒരു ഗാനം പാടി ആണ് കുട്ടി സിവ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് .
മലയാളികൾ സ്വന്തം മക്കളെ ഇംഗ്ളീഷ് ഗാനങ്ങൾ പാടാൻ പ്രേരിപ്പിക്കുന്ന പ്രവണത ആണ് കണ്ടു വരാറ് .അക്ഷര സ്ഫുടതയോടെ ധോണിയുടെ മകൾ മലയാളം പാട്ടു പാടുന്നത് വളരെ പ്രശംസനീയമാണ് .പലർക്കും അത് ധോണിയുടെ മകൾ ആണോ എന്ന് പോലും വിശ്വസിക്കാൻ ആയില്ല,അത്ര നന്നായി മലയാളം പാടിയത് കൊണ്ട് .
Click below for video:-
പിന്നീട് ധോണിയുടെ മകളെ പാട്ടു പഠിപ്പിച്ചത് ശ്രീശാന്ത് ആണെന്ന വാർത്തകൾ പരന്നു .എന്നാൽ ഏറ്റവും ഒടുവിൽ വന്ന വാർത്തകളിൽ ശ്രീശാന്ത് അല്ല കുട്ടിയെ പാട്ടു പഠിപ്പിച്ചതെന്നു പുറത്തു വന്നിട്ടുണ്ട് .ധോണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണ് എം എ സതീഷ് .അദ്ദേഹം മലയാളിയാണ് .സതീഷാണ് ധോണിയുടെ വീട്ടിലേക്കു ഒരു മലയാളി ആയയെ പറഞ്ഞയച്ചത് .
ഇവർ ആണ് കുട്ടി സിവയെ അക്ഷര സ്ഫുടതയോടെ മലയാളം പാട്ടു പഠിപ്പിച്ചത് .ധോണി തന്നെ ആണ് മകൾ പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതു .മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു അംഗീകാരം ആയി മാറിയിരിക്കുകയാണ് ഇത് .ക്രിക്കറ്റ് ലോകത്തു തന്നെ ധോണിയുടെ മകളുടെ പാട്ടു ഏറെ ചർച്ച വിഷയം ആയി മാറി കഴിഞ്ഞു .
മിൽക്ക് ഹൽവ രുചികരമായി ഉണ്ടാക്കുവാന് ആവശ്യമായ ചേരുവകള് : പാൽ :2 കപ്പ് , റവ 1/4 കപ്പ് ( വറുത്തതോ /വറുക്കാത്തതോ , രണ്ടിലേതും ഉപയോഗിക്കാം ) പഞ്ചസ്സാര 3/4 കപ്പ് നെയ്യ് 1/2 കപ്പ്
അലങ്കരിക്കാൻ ബദാമോ . അണ്ടിപ്പരിപ്പോ , കിസ്മിസ്സോ , ചെറിയൊ ഏതെങ്കിലും ഒന്ന് 7-8 എണ്ണം
തയ്യാറാക്കുന്ന വിധം : എല്ലാ ചേരുവകളും കൂടി ചുവടു കട്ടിയുള്ള ഒരു പാത്രത്തിലാക്കി ഇടത്തരം തീയില പാകം ചെയ്യുക നിർത്താതെ ഇളക്കിക്കൊണ്ടിരിക്കണം ഹൽവ പരുവമായി വശങ്ങളിൽ നിന്ന് വിട്ടു വന്നാൽ നെയ് മയം തടവിയ പാത്രത്തിൽ നിരത്തി തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം
ഞാൻ നെയ്യ് തടകിയ കേക്ക് മോൾഡിൽ വച്ചാണ് ഈ ആകൃതിയിൽ എടുത്തത് ഇതിൽ സുഗന്ധത്തിനായി ഒന്നും ചേർക്കണ്ട. പാലിന്റെ ഗന്ധമാവും ഇതിനുണ്ടാവുക ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചു കഴിക്കുമ്പോഴാണ് മിൽക്ക് ഹൽവക്കു കൂടുതൽ സ്വാദ് തോന്നിയിട്ടുള്ളത് എല്ലാവരും ചെയ്തു നോക്കുക ഇഷ്ടമായാല് ഷെയര് ചെയ്യുക
കാനഡയിലെ അലക്സാൺഡ്ര വെള്ളച്ചാട്ടം. 6 മാസക്കാലത്തോളം ഐസായിരിയ്ക്കുന്ന ജലം ഏതാനും മണിക്കൂറുകൾ കൊണ്ട് വെള്ളച്ചാട്ടമാകുന്നത് ഫോട്ടോഗ്രാഫിയിൽ മനോഹരമായി പകർത്തിയിരിയ്ക്കുന്നത് ഒന്നു കണ്ടു നോക്കൂ
അമ്മ രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മംനൽകി ഒരാൾ മരിച്ചെന്നു ഡോക്ടർ വിധിയോഴുതി. 'അമ്മ അവസാനമായി കുഞ്ഞിനെ ഒന്ന് വാരിയെടുക്കണം എന്ന് ഡോക്ടറോട് അപേക്ഷിച്ചു തുടർന്ന് വീഡിയോ കാണുക...
ശ്രീ .പ്രദീപ് സോമസുന്ദരം സർ , smule സിങ്ങിങ് ടിപ്സ് നമ്മളുമായി പങ്കു വയ്ക്കുന്നു .തീർച്ചയായും ഇതു നിങ്ങൾക്ക് ഒത്തിരി സഹായകമാകും . നിങളുടെ സോങ്‌സ് കുറച്ചുകൂടി നന്നാക്കുവാൻ നിങ്ങളക്ക് സാധിക്കും .
I was 18 years old when i got married. i belong to very conservative family, where good daughters never say NO to parents.my father wanted me to get married and all i said was if that make you happy i will say yes. of course it was not a happy marriage. just about 2 years of getting married. i am in a car accident....
Villain song: Kandittum Kandittum shows why we love Mohanlal, Manju Warrier.
Lovers of Malayalam cinema have lapped up the amazing on-screen chemistry between Mohanlal and Manju Warrior in films like Thampuran and Kanmadham. Now a new song, Kandittum Kandittum, from their upcoming film Villain is charming audiences all over again.
Shared by Monhanlal early on Thursday, the song shows Mohanlal as a family man and his moments with his wife, played Manju Warrier and a teenaged daughter. He plays a retired cop in the film. While he has done scores of such songs before, what’s unmistakable is his equation with Manju Warrier.
ഓര്‍മ്മ നഷ്ടപ്പെടുത്തി ബലാത്സംഗത്തിനിരയാക്കാന്‍ ഉപയോഗിക്കുന്ന റേപ്പ് ഡ്രഗ് കേരളത്തില്‍ സുലഭം
പഴയകാലത്തെ അപേക്ഷിച്ച് സ്ത്രീകളും പെണ്‍കുട്ടികളും വളെേരയറെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞെങ്കിലും ഈ ആധുനികകാലഘട്ടത്തില്‍ ഇക്കൂട്ടര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ നടന്ന ഒരു സംഭവമാണ് സ്ത്രീസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കുന്നത്. ഒരു പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. പിന്നീട് അവശയായി കിടന്ന കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ക്കുശേഷം ബോധം വീണെങ്കിലും തലേദിവസം സംഭവിച്ച കാര്യങ്ങള്‍ യാതൊന്നും ഓര്‍ത്തെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
എന്നാല്‍ ഡോക്ടര്‍മാരും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള്‍ തുടര്‍ച്ചയായി ക്രൂര ബലാത്സംഗത്തിന് വിധേയയാിരുന്നു എന്നാണ്.
പിന്നീട് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനകളില്‍ നിന്ന് റോഹിപ്നോള്‍ എന്ന മരുന്നിന്റെ അവശിഷ്ടം ആ കുട്ടിയില്‍ കണ്ടെത്തുകയുണ്ടായി. റേപ്ഡ്രഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡ്രഗാണ് റോഹിപ്നോള്‍. റേപ്ഡ്രഗ് എന്ന പേരുണ്ടാവാനുള്ള കാരണം തന്നെ ഈ ഡ്രഗ് കൊടുത്ത് പെണ്‍കുട്ടികളെ മയക്കിയതിനുശേഷം പീഡനത്തിനും ബലാത്സംഗത്തിനും വഴിയൊരുക്കുന്നു എന്നതാണ്.
സാധാരണ മയക്കുമരുന്നുകളേക്കാള്‍ പത്തിരട്ടിയോളം ശക്തിയുള്ള മരുന്നാണ് ഇത്. വെളുപ്പ്, ഒലീവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗുളിക രൂപത്തിലാണ് ഈ മയക്കുമരുന്ന് ലഭ്യമാകുന്നത്.
ഈ ഗുളിക പൊടിച്ച്, വലിക്കുകയോ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോ ആണ് ഇവ ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത്. കൂടാതെ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല. തളര്‍ച്ചയാണ് ഇവ ഉപയോഗിച്ചുകഴിഞ്ഞാലുള്ള പ്രധാന പാര്‍ശ്വഫലം. ഉപയോഗിച്ച് ഇരുപത് മിനിറ്റിനകം മരുന്ന് പ്രവര്‍ത്തിച്ചുതുടങ്ങും.
അടുത്ത രണ്ട് മൂന്ന് മണിക്കൂര്‍ പൂര്‍ണ്ണാമായും, പിന്നീട് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ഭാഗികമായും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. കണ്ണുകള്‍ തുറന്ന അവസ്ഥയിലായിരിക്കുമെങ്കിലും ചുറ്റിലും സംഭവിക്കുന്നതെന്താണെന്ന ബോധം ഉണ്ടാവില്ല. അനങ്ങാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള തളര്‍ച്ചയാണ് അനുഭവപ്പെടുക. മരുന്നിന്റെ ശക്തി കുറഞ്ഞാലും ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കും.
ഇവകൂടാതെ പിന്നീട് തലകറക്കം, ആശയക്കുഴപ്പം, അംനേഷ്യ, ക്ഷീണം എന്നിവയും അനുഭവപ്പെടും. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഉറക്കഗുളികയായി ഇവ ഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയില്‍ റോഹിപ്നോള്‍ നിരോധിച്ചിരിക്കുകയാണ്.
ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന സ്ത്രീകള്‍ മുന്‍കരുതല്‍ എടുക്കേണ്ട മേഖലയാണിത്.
പ്രത്യേകിച്ച്, പാര്‍ട്ടികളിലും സത്കാരങ്ങളിലും മറ്റും പങ്കെടുക്കുന്നവര്‍. ട്രെയിനിലും മറ്റും യാത്ര നടത്തുന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഭക്ഷണവും വെള്ളവും സ്വയം കരുതുകയോ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം കഴിക്കുകയോ ആണ് ചെയ്യേണ്ടത്
കാന്‍സറിനെ വെല്ലുവിളിച്ച സീരിയല്‍ താരം. ഈ ചിരിക്കൊരു ശക്തിയുണ്ട്, വേദനകൾ പോലും തോറ്റു പോയ വീര്യമുണ്ട്
സീരിയലിലും മറ്റു ഏറ്റവും കൂടുതൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്തൊരു നടിയാണ് ശരണ്യ ശശി. സീരിയലിലിൽ ആളുകളെ ദ്രോഹിക്കുന്നതും മറ്റുമാണ് പരിപാടിയെങ്കിലും യഥാർഥ ജീവിതത്തിൽ ശരണ്യ ആളൊരു പാവമാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച, മരണ മുഖത്തു നിന്നു പോലും തിരിച്ചു വന്നു ജീവിക്കുന്നൊരാൾ. ഇന്നും ഇരുപതുകളിൽ ജീവിക്കുന്നൊരാൾ കടന്നു പോകാത്ത സങ്കടത്തിന്റെയും വേദനയുടെയും വഴിയിലൂടെ ഈ പെൺകുട്ടി കടന്നു പോയിട്ടുണ്ട്. ഈ ചിരിച്ച മുഖം പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്
സീരിയലുകളിലൂടെയും മറ്റും ഉയർന്നു വന്ന ഈ കണ്ണൂര്ക്കാരിക്ക് ബ്രെയിൻ ട്യൂമർ ആയിരുന്നു. രോഗത്തെ മൂന്ന് തവണയാണ് ഈ പെൺകുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയം കൊണ്ടും കീഴടക്കിയത്. 2012 മുതൽ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമർ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജർ സർജറികൾ, അതിൽ നിന്നെല്ലാം തിരിച്ചു വന്നു ചിരിച്ച മുഖവുമായി നിൽക്കുന്ന ഈ പെൺകുട്ടി, കിട്ടിയ ജീവിതത്തെ പഴിച്ചും സങ്കടപെട്ടും ജീവിക്കുന്നവർക്കൊരു പാഠമാണ്
അടുത്തിടെ ഒരു മാധ്യമത്തിൽ വന്ന അഭിമുഖത്തിൽ ശരണ്യ തന്റെ ജീവിതത്തെ പറ്റി പറഞ്ഞതിങ്ങനെ
” തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്ത സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചപ്പോൾ മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. പക്ഷെ 2012 ൽ ഓണത്തിന് എന്നെ ബ്രെയിൻ ട്യൂമറിന്റെ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ എത്തിച്ചു. അന്ന് അവർ ഓപ്പറേഷൻ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാൾ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയല് ഞാൻ കുറേക്കാലം ചെയ്തിരുന്നു. ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിക്സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷൻ ചെയ്യണമെന്ന് പറഞ്ഞു, തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ൽ ഒരിക്കൽ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷൻ കൂടെ നടത്തി ”
” ഫേസ്ബുക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാൻ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവിൽ അറിഞ്ഞപ്പോൾ കാണാൻ വരട്ടെ എന്ന് ചോദിച്ചു. ഞാനാ സമയം റേഡിയേഷൻ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു,എനിക്ക് പണ്ട് നീളൻ മുടിയുണ്ടായിരുന്നു. എങ്കിലും ഞാൻ അദ്ദേഹത്തോട് വരാൻ പറഞ്ഞു, ശെരിക്കുള്ള രൂപത്തിൽ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയിൽ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യർഥന നടത്തി അദ്ദേഹം ”
അടുത്തിടെ ഒരു മാധ്യമത്തിന് മുന്നിൽ ചിരിച്ച മുഖവുമായി ഈ പെൺകുട്ടി ഈ കഥകൾ പങ്കുവച്ചത് കണ്ടപ്പോൾ അറിയാതെയെങ്കിലും ബഹുമാനം തോന്നി. ജീവിതത്തിൽ നഷ്ടങ്ങളെയും വിഷമങ്ങളെയും കുറിച്ചോർത്തു ജീവിക്കുന്നവർ ഈ കുട്ടിയുടെ ചിരിയൊന്നു കാണണം, വേദനകൾ കടന്നു വന്ന ആ ചിരിക്ക് ഒരുപാട് നിഷ്കളങ്കതയുണ്ട്, ആത്മവിശ്വാസമുണ്ട്, ജീവിതത്തെ ജയിച്ച വീര്യമുണ്ട്. അസുഖത്തെ തോൽപിച്ചു തിരിച്ചു വന്ന, ഇന്നും ചിരിയോടെ ലോകത്തെ കാണുന്ന ഓരോരുത്തർക്കും ഒരു സല്യൂട്ട്, ഇത് സഹതാപത്തിന്റെയല്ല ബഹുമാനത്തിന്റെ സല്യൂട്ട്
അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരുന്നു. ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് തിരക്കഥയും സംവിധാനവും ഒരുക്കുന്നത് അഞ്ജലി മേനോനാണ്.
ഒക്ടോബര്‍ 18ന് ഊട്ടിയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പാര്‍വതി, പൃഥ്വിരാജ്, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വിജയരാഘവനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നസ്രിയയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സംസ്ഥാന പുരസ്കാരം നേടിയ പാര്‍വതിയും പൃഥ്വിരാജും നസ്രിയയും ഒന്നിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. പറവയുടെ കാമറാമാന്‍ ലിറ്റില്‍ സ്വയമ്പാണ് കാമറ. ഊട്ടിയിലാണ് ചിത്രം ആരംഭിക്കുന്നത്. ദുബായ് മറ്റൊരു പ്രധാന ലൊക്കേഷനാണ്. സംഗീതം എം. ജയചന്ദ്രനാണ്. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലും നസ്രിയയായിരുന്നു നായിക. യുവാക്കളുടെ കഥ പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു. ബാംഗ്ലൂർ ഡേയ്സിൽ പാർവതിയും ശക്തമായൊരു വേഷം കൈകാര്യം ചെയ്തിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് നസ്രിയ.
Pulimurugan, the Mohanlal starrer is one such film that we the Malayalam film audiences, can't stop talking about. The film has etched such a pivotal place in the history of Malayalam cinema and in the minds of the audiences.
It is hard to believe that it has been one year since the release of this Mohanlal movie, which tuned out to be an all-time blockbuster. Yes, Mohanlal's Pulimurugan is celebrating its first anniversary tomorrow (October 07, 2017).
തന്റെ സംഗീതം പാടേണ്ട”, കരോക്കെകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ ഇളയരാജ സ്മൂള്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു
ചെന്നൈ: തന്റെ സംഗീതം ആരും പാടേണ്ട എന്ന് വീണ്ടും വ്യക്തമാക്കി ഇളയരാജ. സ്മൂള്‍ എന്ന സംഗീത ആപ്ലിക്കേഷന്‍ അധികൃതരോടാണ് ഇളയരാജയുടെ ഈ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കരോക്കെകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്മൂള്‍ അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്… കോപ്പിറൈറ്റ് തുക ലഭിക്കാത്തതാണ് ഇളയരാജയെ പ്രകോപിതനാക്കിയത്. എന്നാല്‍ പാടുന്നവരില്‍നിന്ന് പണം ഈടാക്കുകയാണ് കമ്പനി ചെയ്യുന്നതെന്ന് ഇളയരാജയുടെ നിയമോപദേശകന്‍ പറഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് സ്മൂള്‍ അധികൃതര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജയ്ക്ക് നല്‍കുന്നില്ല. അദ്ദേഹം പറഞ്ഞു. മറുപടി ലഭിച്ചശേഷമേ തുടര്‍ നടപടികള്‍ ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു…. ഇത്തരത്തില്‍ ഇളയരാജ കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇതാദ്യമായല്ല. നേരത്തെ എസ്പിബിയോടും കെഎസ് ചിത്രയോടും തന്റെ പാട്ടുകള്‍ പണം തരാതെ താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടരുത് എന്ന് അദ്ദേഹം കര്‍ശനമായി പറയുകയുണ്ടായി. ഇക്കാരണത്താല്‍ അമേരിക്…
‘കോപ്പിറൈറ്റ്’ വിഷയവുമായി സംഗീതസംവിധായകന്‍ ഇളയരാജ വീണ്ടും രംഗത്തെത്തിയതോടെ സ്മൂള്‍ ആപ്പില്‍ നിന്നും ഇളയരാജയുടെ പാട്ടുകളുടെ കരോക്കെ നീക്കം ചെയ്യാന്‍ ആപ് നിര്‍ബന്ധിതരായി.സ്മൂള്‍ ആപ്പ് അദ്ദേഹം സംവിധാനം ചെയ്ത പാട്ടുകളുടെ കരോക്ക നീക്കം ചെയ്തത് സംഗീത പ്രേമികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഏറെ ശ്രദ്ധേയമായ ആപ്പാണ് സ്മൂള്‍ . സ്മൂള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ആപ്പിലെ ഇഷടമുള്ള കരോക്കയോടൊപ്പം ഒറ്റയ്ക്കും സംഘം ചേര്‍ന്നും പാട്ട് പാടാം. ഇതിനെല്ലാം സ്മൂള്‍ ആപ്പ് പണമീടാക്കുന്നുണ്ടെന്നും അതിനെതിരെയാണ് നീക്കമെന്നും ഇളയരാജയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇഷ്ടഗാനങ്ങളുടെ കരോക്ക പരിധിയില്ലാതെ ഉപയോഗിക്കാന്‍ മാസത്തില്‍ 110 രൂപയും വര്‍ഷത്തില്‍ 1100 രൂപയുമാണ് സ്മൂള്‍ ഈടാക്കുന്ന നിരക്ക്.
കോപ്പിറൈറ്റ് അവകാശം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച സ്മൂള്‍ ആപ്പിന് ഇ മെയില്‍ അയച്ചുവെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ അറിയിച്ചു. അമേരിക്ക വികസിപ്പിച്ച ആപ്ലിക്കേഷനാണ് സ്മൂള്‍ . അമേരിക്ക പോലുള്ള രാജ്യത്ത അനുവാദമില്ലാതെ മറ്റൊരാളുടെ പാട്ട് ഉപയോഗിക്കാന്‍ സാധ്യമല്ല. പണം സമ്പാദിക്കുന്നതിന് അനുവാദമില്ലാതെ തന്റെ സംഗീതം ഉപയോഗിക്കുന്നതിനോടാണ് ഇളയരാജ നിലപാട് വ്യക്തമാക്കിയത്. എസ്പി ബാലസുബ്രമഹ്ണ്യം കെഎസ് ചിത്ര തുടങ്ങിയവര്‍ സ്റ്റേജില്‍ തന്റെ പാട്ടുകള്‍ പാടുന്നതിനോടും ഇളയരാജ സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു.
Kyun naye lag rahe hain yeh dharti gagan
Maine poochha to boli yeh pagli pavan
Pyar hua chupke se
Yeh kya hua chupke se
Kyun naye lag rahe hain yeh dharti gagan
Maine poochha to boli yeh pagli pavan
Pyar hua chupke se
Yeh kya hua chupke se
Titliyon se suna..
Titliyon se suna
Maine kissa baag ka
Baag mein thi ek kali
Sharmili an-chhui
Ek din manchala bhanwra aa gaya..
Khil uthi woh kali paya roop naya
Poochhti thi kali ki mujhe kya hua
Phool hansa chupke se
Pyar hua chupke se
Maine baadal se kabhi
Ho.. maine baadal se kabhi
Yeh kahani thi suni
Parvaton ki ek nadi
Milne sagar se chali
Jhoomti ghoomti
Ho.. naachti dolti...
Kho gayi apne sagar mein ja ke nadi
Dekhle pyar ki aisi jaadugari
Chaand khila chupke se
Pyaar hua chupke se
Kyun naye lag rahe hain yeh dharti gagan
Maine poochha to boli yeh pagli pavan
Pyar hua chupke se
Yeh kya hua chupke se
Kyun naye lag rahe hain yeh dharti gagan
Maine poochha to boli yeh pagli pavan
സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ About this sound സച്ചിൻ തെൻഡുൽക്കർ (സഹായം·വിവരണം) (ജനനം. ഏപ്രിൽ 24, 1973 മുംബൈ,മഹാരാഷ്ട്ര, ഇന്ത്യ) ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ് . 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 440 ഏകദിന മത്സരങ്ങളിലായി 17000-ത്തിൽ അധികം റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് . 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ് . ഏക ദിനത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ വ്യക്തിഗത സ്കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ചു പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏക ദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്. 2009 നവംബർ 5ന് ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏക ദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരെ 2004-ൽ നേടിയ 248 റൺസ് ആണ്. മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14-ആമത്തെ വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989 -ൽ തന്റെ പതിനാറാം വയസ്സിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി . ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.
2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരത രത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.
സ്മ്യൂളില്‍ പാട്ടുപാടി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് രസിക്കുന്നവര്‍ക്കിടയില്‍ സ്മ്യൂള്‍ ഗാനത്തില്‍ വ്യത്യസ്തത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ വ്യക്തിയാണ് നിഖില്‍ ബാലകൃഷ്ണന്‍.ഒരു വിദേശ വനിതയ്ക്കൊപ്പം ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി പാടിയായിരുന്നു നിഖിലിന്റെ പരീക്ഷണം. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ നിഖില്‍ ഇപ്പോള്‍ കൊച്ചി മെട്രോയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്.
ശാസ്ത്രീയമായി സംഗീതമോ പാടാനോ പഠിച്ചിട്ടില്ല നിഖില്‍. മൂളിപ്പാട്ടുകള്‍ മാത്രം പാടിയിരുന്ന നിഖിലിന് മുന്നിലേക്ക് സ്മ്യൂള്‍ ആപ്പിനെ പരിചയപ്പെടുത്തിയത് സുഹൃത്താണ്. ആദ്യ പരീക്ഷണങ്ങളൊക്കെ പരാജയമായിരുന്നെങ്കിലും ആവര്‍ത്തിച്ചുള്ള ശ്രമങ്ങളില്‍ വിജയം നേടാനായെന്ന് നിഖില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘സ്മ്യൂള്‍ ഉപയോഗിച്ച് തുടങ്ങിയ സമയത്ത് ആദ്യമൊന്നും മനസ്സിലായില്ല. പണം കൊടുത്ത് ആപ്പ് മേടിച്ചാല്‍ മാത്രമെ പാടാന്‍ സാധിക്കുകയുള്ളു. അല്ലെങ്കില്‍ പരസ്യം കണ്ട് ക്രെഡിറ്റുണ്ടാക്കം. പരസ്യം കണ്ട് ക്രെഡിറ്റുണ്ടാക്കിയാണ് സ്മ്യൂളില്‍ പാട്ടുപാടിക്കൊണ്ടിരുന്നത്. ആദ്യമൊക്കെ ബോറിംഗായി തോന്നിയപ്പോള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടാണ് വിദേശികള്‍ പാടുന്നതൊക്കെ കേട്ടത്.
അപ്പോള്‍ അത്തരമൊരു പരീക്ഷണം ഇവിടെ നടത്തിയാലോ എന്ന ആശയം ഉണ്ടായത്’ – നിഖില്‍ പറഞ്ഞു. പാട്ടുകള്‍ ഹിറ്റായ സ്ഥിതിക്ക് പ്രൊഫഷണല്‍ സിംഗിന് താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിഖിലിന്റെ പ്രതികരണം ഇങ്ങനെ. ‘പ്രൊഫഷണലായി പാടുന്നതിനോട് താല്പര്യമില്ല. ഒതുങ്ങിക്കൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ തന്നെ വഴിയില്‍ക്കൂടി പോകുമ്പോള്‍ പാട്ടു പാടിയ ആളല്ലേ എ്ന്നൊക്കെ ആളുകള്‍ ചോദിക്കുമ്പോള്‍ ചിരിവരും’ ഒരു പാട്ടു ഹിറ്റാക്കി വെറുതെ ഇരിക്കുകയല്ല നിഖില്‍. സ്മ്യൂളിലുള്ള തന്റെ പരീക്ഷണങ്ങള്‍ക്കൊപ്പം കവര്‍ ഗാനങ്ങളും പാടി തുടങ്ങി നിഖില്‍. സ്മ്യൂള്‍ ഗാനം ഹിറ്റായതിന് പിന്നാലെ നിഖിലിന്റെ ഫെയ്സ്ബുക്ക് പേജിന് 50,000 ത്തിന് അടുത്ത് ലൈക്കുകളും ലഭിച്ചു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ് എന്നിവിടങ്ങളില്‍ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് നിഖിലിന്. ഒരി ആപ്പിന് തന്റെ ജീവിതത്തെ ഇത്രയധികം മാറ്റി മറിക്കാന്‍ സാധിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണ് നിഖില്‍…….
Tip-tip barsaa paani
Tip-tip barsaa paani
Paani ne aag lagaayi
Aag lagi dil mein to
Dil ko teri yaad aayi
Teri yaad aayi to
Jal uthaa mera bheega badan
Ab tum hi batao sajan
Main kya karu
Naam tera mere labon pe aayaa tha
Naam tera mere labon pe aayaa tha
Ho maine bahaane se tumhe bulaaya tha
Jhoom kar aa gayaa saavan main kya karu
Tip-tip barsaa paani
Paani ne aag lagaayi
Aag lagi dil mein to
Dil ko teri yaad aayi
Teri yaad aayi to
Jal uthaa mera bheega badan
Ab tum hi batao sajan
Main kya karu
Duubaa dariyaa mein
Khadaa main saahil par
Duubaa dariyaa mein
Khadaa main saahil par
Tu bijali bankar giri mere dil par
Chali aaisi yeh paagal
Pavan main kya karu
Tip-tip barsaa paani
Paani ne aag lagaayi
Aag lagi dil mein
Jo toh dil ko teri yaad aayi
Teri yaad aayi to chha gaya
Mujhpe deewanapan
Mere bas mein nahi
Mera mann main kya karu.
tu shayar hai main teri shayari
tu shayar hai main teri shayari
tu aashiq hai main teri aashiqui
tujhe milne ko dil karta hai
tujhe milne ko dil karta hai
o mere saajana
tu shayar hai main teri shayari
tu aashiq hai main teri aashiqui
teri har nazm tera har geet hai yaad mujhe
teri har nazm tera har geet hai yaad mujhe
jab tak saans chalegi na bhoolungi main to tujhe
tere bina jeena nahi kha ke kasam kehti hu
tere bina jeena nahi kha ke kasam kehti hu
maine bina dekhe bina jaane tujhe dil de diya
tu dhadkan hai main teri zindagi
tu shayar hai main teri shayari
tujhe milne ko dil karta hai
tujhe milne ko dil karta hai
o mere saajana
tu shayar hai main teri shayari
tu aashiq hai main teri aashiqui
apni betaabi ka main kaise tujhse izhaar karu
apni betaabi ka main kaise tujhse izhaar karu
kaise batalaau tujhe jaan-e-jaana kitna main pyar karu
lab pe koi naame nahi tere siva mere saajan
lab pe koi naame nahi tere siva mere saajan
mere is dil pe tera hi nasha chha gaya
tu deewana main teri deewangi
tu shayar hai main teri shayari
tujhe milne ko dil karta hai
tujhe milne ko dil karta hai
o mere saajana
tu shayar hai main teri shayari
tu aashiq hai main teri aashiqui
Muskurane ki wajah tum ho
Gungunane ki wajah tum ho
Jiya jaaye na, jaaye na, jaaye na..
O re piya re..
Jiya jaaye na, jaaye na, jaaye na..
O re piya re..
O re lamhe tu kahin mat jaa
Ho sake toh umr bhar tham jaa
Jiya jaaye na, jaaye na, jaaye naa..
O re piya re..
Jiya jaaye na, jaaye na, jaaye naa..
O re piya re.. piyaa re..
Dhoop aaye toh, chhaanv tum laana
Khwahishon ki baarishon mein
Bheeg sang jaana (x2)
Jiya jaaye na jaaye na jaaye na
O re piya re..
Jiya jaaye na jaaye na jaaye na
O re piya re.. piya re..
Jo mile usme kaat lenge hum
Thodi khushiyaan thode aansu baant lenge hum
Jo mile usme kaat lenge hum
Thodi khushiyaan thode aansu baant lenge hum
Jiya jaaye na jaaye na jaaye na
O re piya re..
Jiya jaaye na jaaye na jaaye na
O re piya re.. piya re..
Muskurane ki wajah tum ho
Gungunane ki wajah tum ho
Jiya jaaye na, jaaye na, jaaye na
O re piya re..
Jiya jaaye na, jaaye na, jaaye na
O re piya re.. piya re…
Piya re…
Wo o ho… oo…