Miss World 2017- India's Manushi Chhillar After 17 Years


India's Manushi Chhillar Brings Home Miss World Crown After 17 Years


Miss World 2017 was the 67th edition of the Miss World pageant. was held on 18 November 2017 at the Sanya City Arena in Sanya, China. 118 contestants from all over the world competed for the crown. Stephanie Del Valle of Puerto Rico crowned her successor Manushi Chhillar of India at the end of the event. this is the sixth time that India has won the Miss World.


Ms Chhillar, a 20-year-old from Haryana, studied in St. Thomas School in New Delhi and Bhagat Phool Singh Government Medical College for Women in Sonepat.



According to Ms Chhillar's profile on the Miss World website, Ms Chhillar aims to be a cardiac surgeon and has plans of opening non-profit hospitals in rural areas.

Ms Chhillar's profile also says she is a trained classical dancer and has a passion for outdoor sports like scuba diving, snorkelling and bungee jumping.



After reaching the top five, Ms Chhillar was asked during the Question and Answer round, which profession she thought deserved the highest salary and why.



 In the top five round, Chhillar was asked which profession according to her deserved the highest salary. “I think a mother deserves the highest respect and when you talk about salary it’s not always about cash but I feel it’s the love and respect that you give to someone. My mother has always been the biggest inspiration in my life. All mothers sacrifice so much for their kids. So, I think it is the job of a mother that deserves the highest salary,” Chhillar said to a wide-applause.

Full Video :-


വിഷത്തിന്റെ ഫലം ചെയ്യുന്ന 5 ഭക്ഷണ പദാർത്ഥങ്ങൾ ; ഡോ. തോമസ് വർഗ്ഗീസ് വിവരിക്കുന്നു..


ഡോ. തോമസ് വർഗ്ഗീസ്, ഇന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്യാൻസർ രോഗ വിദഗ്ധനാണ് അദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ പ്രോഗ്രാം പ്രൊജക്റ്റ്‌ ആരംഭിച്ചത് ഡോക്റ്ററാണ്. “തൈറോയ്‌ഡ് ആന്‍റ് ബ്രെസ്റ്റ് സര്‍ജറി – തോമസ്‌ ടെക് നിക്” എന്ന പേരില്‍ ഒരു ശസ്ത്രക്രിയ തന്നെ ഡോക്റ്റര്‍ കണ്ടുപിടിച്ചിട്ടണ്ട്. ഈ രീതിയില്‍ ശസ്ത്രക്രിയ ചെയ്താല്‍ തൈറോയ്‌ഡ് രോഗികളില്‍ സാധാരണയായി ഉണ്ടാകാറുള്ള ശസ്ത്രക്രിയയുടെ പാടുകള്‍ കാണുകയില്ല. സ്തനാര്‍ബുദ രോഗികള്‍ക്കാണെങ്കില്‍ മാറിടം പഴയതുപോലെ നിലനില്‍ക്കുകയും ചെയ്യും. ആധുനിക ശസ്ത്രക്രിയാ രംഗത്ത് തോമസ് വർഗ്ഗീസിന്റെ വിലമതിക്കാനാകാത്ത ഈ സര്‍ജറിയിലൂടെ ഇതിനകം 4000 ത്തോളം തൈറോയ്‌ഡ് ശസ്ത്രക്രിയകളും, 2000ത്തോളം ബ്രെസ്റ്റ് ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

ആധുനിക കാൻസർ ചികിത്സാ രംഗത്തെ ലോകപ്രശസ്തനായ ഈ മലയാളി ഡോക്ക്റ്ററോട്. ഒരാൾ എങ്ങനെയാണ് രോഗ ബാധിതനാകുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയുന്ന മറുപടി നമ്മളെ ഞെട്ടിക്കുന്ന ഒന്നാണ്.അത് ഇപ്രകാരമാണ് :-  ഈ ലോകത്ത് കണ്ടുവരുന്ന എല്ലാ അസുഖങ്ങളുടെയും പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.

 അശാസ്ത്രായവും അമിതവുമായ ഭക്ഷണ രീതിയാണത്രെ ഭൂരിപക്ഷം അസുഖങ്ങളുടെയും കാരണം. അതിൽ തന്നേ പ്രധാന പെട്ട 5 ആഹാര പദാർഥങ്ങളാണ് 90 % രോഗങ്ങളും ഉണ്ടാക്കുന്നത് എന്ന് ഡോക്ക്റ്റർ ഉറപ്പിച്ച് പറയുന്നു. 

ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെളുത്ത അരി എന്നീ 5 വസ്തുക്കളാണ് മനുഷ്യന്റെ ശരീരത്തിൽ വിഷത്തിന്റെ ഫലം ചെയ്യുന്നത്.മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണെന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഏറ്റവും മാരകമായി കാണുന്നത് മൈദയെയും പാലിനെയുമാണ്.

 ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ ഫൈബർ ഒട്ടും തന്നെ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ഒന്നും തന്നെയില്ല. മറിച്ച് രോഗകാരണമായി മാറിയേക്കാവുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടുതാനും.

ആരോഗ്യ പോഷക ദായനി എന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്ന പാൽ ആണ് മാരകമായ മറ്റൊരു ഭക്ഷ്യ വസ്തു. പാലിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ പോലുള്ള വസ്തുക്കൾ മനുഷ്യ ശരീരത്തിൽ ചെലുത്തുന്ന സ്വാധീനം നേർ വിപരീത ഫലങ്ങൾ ഉളവാക്കുന്നതാണ് എന്നാണ് ഡോക്റ്റർ കാര്യകാരണ സഹിതം വ്യക്തമാക്കുന്നത്. പാലിലെ ലാക്ടോസ് പോലുള്ള പല ഘടകങ്ങളും ഒരിക്കലും ദഹിക്കാത്തതും ശരീരത്തിന് ഏറെ ഹാനികരവുമാണ്.

അഞ്ചാമത്തേത് അരിയാണ്. അരിയെന്നാൽ വെളുത്ത അരി. നമ്മുടെ തനത് അരിയായ തവിട് കളയാത്ത അരിയെ പൂർണ്ണമായും ഒഴിവാക്കി മലയാളികൾ ഭൂരിപക്ഷവും ഇന്നുപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളുത്ത അരിയാണ്. വിവിധ പേരുകളിൽ വിപണ പിടിച്ചടക്കിയ ഈ അരിയുടെ ഉപയോഗം എന്ന് തുടങ്ങിയോ അന്ന് മുതലാണ് കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.ചുരുക്കത്തിൽ വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെള്ള അരി എന്നീ 5 ആഹാര വസ്തുക്കളെ 5 വിഷങ്ങൾ എന്നാണ് അന്തരാഷ്ട്ര വൈദ്യ സമൂഹം വിശേഷിപ്പിക്കുന്നത് എന്ന് ഡോക്റ്റർ ഓർമ്മിപ്പിച്ചു.

ഏതൊരു പ്രമുഖനും 30 സെക്കൻഡ് സമയത്തിൽ കൂടുതൽ അനുവദിക്കാത്ത ശ്രീകണ്ഠൻ നായർ ഷോയിൽ നീണ്ട അഞ്ച് മിനിട്ടാണ് ഡോ. തോമസ് വർഗ്ഗീസ് പ്രബോധനം നടത്തിയത്. ആ സമയമത്രയും അവതാരകനായ ശ്രീകണ്ഠൻ നായർ അടക്കമുള്ള ആളുകൾ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത പാലിച്ച് ഡോക്റ്ററുടെ വാക്കുകൾ ശ്രവിച്ചത് ആ വാക്കുകളിലെ അറിവിന്റെ ഔന്നിത്യമാണ് സൂചിപ്പിച്ചത്.

വ്യായാമമില്ലായ്മ (lack of physical exercise) കാൻസറിന്‌ വേറൊരു പ്രധാന കാരണം കൂടിയാണ്

കൊച്ചിയില്‍ വെറും 350 രൂപയ്ക്കു മൂന്നരമണിക്കൂർ കടൽ യാത്ര



ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക



കൊച്ചിയില്‍ വെറും 350 രൂപയ്ക്കു മൂന്നരമണിക്കൂർ കടൽ യാത്ര അതും ക്രൂയിസില്‍ അറിയാത്തവർക്കായി ഷെയർ ചെയ്യൂ

Click below for full Video :-


കെ.എസ്. ചിത്ര ഗന്ധർവ ഗായിക



(ജനനം: 1963 ജൂലൈ 27).

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് കെ. എസ്. ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.
1963 ജൂലൈ 27ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി . സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. എം.ജി. രാധാകൃഷ്ണൻ ആണ് 1979ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി.6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ "വാനമ്പാടി" എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ "ഫീമൈൽ യേശുദാസ് " എന്നും "ഗന്ധർവ ഗായിക" എന്നും " ചിന്നക്കുയിൽ" എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .
6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ്
1986 - ഗാനം: "പാടറിയേൻ പഠിപ്പറിയേൻ" (സിന്ധുഭൈരവി, തമിഴ്)
1987 - ഗാനം:"മഞ്ഞൾപ്രസാദവും നെറ്റിയിൽ" (നഖക്ഷതങ്ങൾ, മലയാളം)
1989 - ഗാനം:"ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി" (വൈശാലി, മലയാളം)
1996 - ഗാനം:"മാനാ മദുരൈ" (മിൻസാരക്കനവ്, തമിഴ് )
1997 - ഗാനം:"പായ‌ലേം ചൻമൻ" (വിരാസത്, ഹിന്ദി)
2004 - ഗാനം:"ഒവ്വരു പൂക്കളുമേ" (ഓട്ടോഗ്രാഫ്, തമിഴ്)
16 തവണ കേരളസംസ്ഥാന സർക്കാരിന്റെ അവാർഡ്
9 തവണ ആന്ധ്രാ സംസ്ഥാന സർക്കാരിന്റെ അവാർഡ്
4 തവണ തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ്
3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ്