പുതിയ മേക്ക്‌ഓവറില്‍ ഷംനയുടെ ഫോട്ടോഷൂട്ട്-വീഡിയോ കാണാം

അടുത്തിടെ കൊടിവീരന്‍ എന്ന ചിത്രത്തിനായി മുടി മുറിച്ച്‌ താരം നടത്തിയ മേക്ക് ഓവര്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Video click below : - 



ഭാവന സുമംഗലിയാകുന്നു; വിവാഹം 22ന് തൃശൂരില്‍



ഡിസംബര്‍ 22ന് തൃശ്ശൂരില്‍വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ ഒമ്ബതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.





പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും

ഒടിയന്‍ ലുക്കില്‍ മോഹൻലാൽ


ഒടിയനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപം മാറ്റം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്


ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. 



18 കിലൊ ഭാരം കുറയുമ്ബോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം


51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലോയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു.


മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്കു നടന്നെത്തിയത്


പഞ്ചസാര മാറ്റിനിർത്തുക,പഞ്ചസാര ഇല്ലെങ്കിൽ കാൻസർ പടരില്ല.



മുകുൽ കനിറ്കർ.
ഓൺകോളജി (കാൻസർ )സ്പെഷ്യലിസ്റ്

ഇദ്ദേഹം പറയുന്നത് ശ്രദ്ദിക്കുക.

അശ്രദ്ധയോടെ അല്ലാതെ ആരും കാൻസർ കൊണ്ട് മരിക്കരുത് !

(1) പഞ്ചസാര മാറ്റിനിർത്തുക.പഞ്ചസാര ഇല്ലെങ്കിൽ കാൻസർ പടരില്ല.
തനിയെ നശിക്കും!

*(2). അടുത്തത്,
ഒരു ചെറുനാരങ്ങാ മൊത്തം,ചുടു വെള്ളത്തിൽ പിഴിഞ്ഞ്,ഒരു ഗ്ലാസ്‌ ദിവസേന രാവിലെ ഭക്ഷണത്തിന് മുൻപ്,
ഒരു മാസം മുതൽ മൂന്ന് മാസം വരെ നിത്യേന കഴിക്കുക. ഇത് കീമോതെറാപ്പിയെക്കാൾ
1000 തവണ ഗുണകരമാണെന്നു(മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ ) പഠനങ്ങൾ തെളിയിക്കുന്നു.

*(3).അടുത്തത്.
രാവിലെയും,രാത്രിയും 3 സ്പൂൺ വീതം ഓർഗാനിക് വെളിച്ചെണ്ണ കഴിക്കുന്നത്‌ കാൻസർ അകറ്റും.

താങ്കൾക് ഇതിൽ ഏതെങ്കിലും ഒരു രീതി തിരഞ്ഞെടുക്കാം.
Sugar നിർബന്ധമായും ഒഴിവാക്കുക.

രണ്ടു വർഷത്തിലധികമായി ഈ വിഷയം ഞാൻ എല്ലാവരെയും ധരിപ്പിക്കുന്നു .താങ്കളുടെ എല്ലാ വേണ്ടപ്പെട്ടവർക്ക്‌ കൂടെ ഈ അത്യാവശ്യവിഷയം അറിയിക്കുക.

കാൻസർ ഇല്ലാതാക്കുക 

This Boy, Aakash, invented Machine to Detect Heart Attack






This Boy, Aakash, invented a simple machine to detect heart attach several hours before it comes. Technology is not patented in several countries and will be in use from 2019 on wards... 99% deaths can be avoided . Very informative and inspirational speech as well. Must watch. 

കടലിൽ നിന്നും രക്ഷപെട്ട യുവാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഈയടുത്ത് നടന്ന ചുഴലിക്കാറ്റും കടൽക്ഷോഭവും കാരണം മൂന്നു ദിവസം കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തിയപ്പോഴാണ് ഈ ഒരു ദുരന്തം ഇവിടെ നടന്നത് അറിഞ്ഞതുതന്നെ. കടലിൽ അകപ്പെട്ട തിരിച്ചെത്തിയ പുതിയതുറ സ്വദേശി ആണ് തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നത്. അദ്ദേഹത്തിന്റെ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. 5 മത്സ്യത്തൊഴിലാളികളുമായി ഉൾക്കടലിൽ പണിക്കുപോയ കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു കാറ്റ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ആ കാറ്റ് കുറയുമെന്ന് പ്രതീക്ഷിച്ചു എങ്കിലും അതിന്റെ കാഠിന്യം കൂടിയതല്ലാതെ അത് കുറഞ്ഞിട്ടില്ല. സഹോദരൻ പറയുന്നത് വീഡിയോയിൽ കൊടുത്തിട്ടുണ്ട് കാണുക ഷെയർ ചെയ്യുക.